Managing Business
വ്യവസായ രംഗത്ത് വമ്പന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനൊരുങ്ങി കേരളം, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍
ഉച്ചകോടിക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് മന്ത്രി പി.രാജീവ്
സങ്കടങ്ങളില്‍ നിന്ന് ഓടി മാറുന്നതല്ല കരുത്ത്; ഒരു ലീഡര്‍ ആദ്യം മനുഷ്യനാവുക
അപരന്റെ ദുഃഖത്തോട് ചേര്ന്നുനില്ക്കുന്നതും സ്വന്തം ദുഃഖം പുറത്തുകാണിക്കുന്നതും നല്ലൊരു ലീഡറുടെ ലക്ഷണമാണ്
സ്ഥാപനത്തിന്റെ 'താളം തെറ്റാതിരിക്കാന്‍' ഉപയോഗിക്കേണ്ട തന്ത്രം
പ്രധാന വ്യക്തിയുടെ പെട്ടെന്നുള്ള അഭാവം നിങ്ങളുടെ സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം
₹1.5 ലക്ഷം കോടി നിക്ഷേപം, 10 ലക്ഷം ജോലി, വരുമാനം ഡോളറില്‍! സെമി കണ്ടക്ടറുകള്‍ തലവര മാറ്റും; ഒപ്പമെത്താന്‍ കേരളവും
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ എ.ഐ-എം.എല്‍ ചിപ്പ് ഫെബ്രുവരിയില്‍ പുറത്തിറങ്ങും
കണ്ടക്ടറുമായി ഇനി ചില്ലറക്ക് അടിവേണ്ട, കെ.എസ്.ആര്.ടി.സി ബസുകളില്‍ ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാം!
യു.പി.ഐ, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം, ബസ് എവിടെ എത്തിയെന്ന് അറിയാനുള്ള സംവിധാനവുമുണ്ട്
ദീര്‍ഘകാല ബിസിനസ് വിജയം ഉറപ്പാക്കാന്‍ നിങ്ങള്‍ പിന്തുടരേണ്ട ബിസിനസ് തത്വം
ബിസിനസിലെ 'ക്രിട്ടിക്കല്‍ ഫംഗ്ഷന്' എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം
75,000 രൂപയുടെ സാധനം ഇറക്കാന്‍ ₹15,000 കൂലി! വ്യവസായ കേരളത്തില്‍ ശരിയാവാന്‍ ഇനിയുമുണ്ട് പലതും
കേരള ചെറുകിട വ്യവസായ അസോസിയേഷന് പ്രസിഡന്റ് എ. നിസാറുദ്ദീന്‍ 'ധനം ഓണ്‍ലൈനു'മായി സംസാരിക്കുന്നു
പരാജയപ്പെടാതിരിക്കാനുള്ള ബിസിനസ് തത്വം
നിങ്ങളുടെ ബിസിനസിനെ വിജയത്തിലേക്ക് നയിക്കുന്ന ബിസിനസ് തത്വം ഇതാണ്
ബിസിനസിൽ ഇക്കാര്യം ചെയ്താൽ ഉപഭോക്താവ് നിങ്ങളെ തേടി വരും
ഉപഭോക്താവില്‍ നിന്ന് നേരിട്ട് ബിസിനസ് അന്വേഷണങ്ങള്‍ ലഭിക്കാനും അതിന് കൃത്യമായ മറുപടി നല്‍കാനും ചെയ്യേണ്ട കാര്യങ്ങള്‍
ജിഎസ്ടി അസസ്മെന്റില്‍ സമഗ്രമായ മാറ്റങ്ങള്‍, പുതിയ മാറ്റങ്ങള്‍ ഇവയാണ്
ജിഎസ്ടി അസസ്മെന്റ്, ഓഡിറ്റ് തുടങ്ങിയവയെ സെക്ഷന്‍ 74 A എന്ന പുതിയ നിയമത്തിന് വിധേയമാക്കി
25-ാം വയസില്‍ 26 ലക്ഷം രൂപ കടം, ഇപ്പോള്‍ നമ്പര്‍വണ്‍; എളനാടിന്റെ വിജയ യാത്രകള്‍
തെക്കേ ഇന്ത്യയില്‍ വമ്പര്‍ വണ്‍ ആകാനുള്ള തയ്യാറെടുപ്പ്
പണത്തിന് വേണ്ടി മാത്രമാണോ ബിസിനസ്? ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് സാരഥിയുടെ വേറിട്ട ചിന്തകള്‍
നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കുടുംബ ബിസിനസിന്റെ വളര്‍ച്ചയുടെ രഹസ്യം