Banking, Finance & Insurance - Page 3
ഓപ്പണ്‍; കാത്തിരിപ്പുകള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നൊരു യുണീകോണ്‍
ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്
എല്‍ഐസി ഐപിഒ; ആശങ്കപ്പെടേണ്ട വസ്തുതകള്‍
വിപണി സാഹചര്യങ്ങള്‍ മാറ്റി നിര്‍ത്തി വിലയിരുത്തിലായും ആശങ്കപ്പെടാനുള്ള കാര്യങ്ങള്‍ എല്‍ഐസിയുടെ പ്രകടനത്തില്‍ കാണാം
സംരംഭകര്‍ക്കുള്ള 'സൂപ്പര്‍ ആപ്പു' മായി ഐസിഐസിഐ ബാങ്ക്
ഏത് ബാങ്കില്‍ എക്കൗണ്ടുള്ളവര്‍ക്കും അതിവേഗം വായ്പയും ഓവര്‍ ഡ്രാഫ്റ്റുമെല്ലാം എടുക്കാന്‍ ഉപകരിക്കും
ക്രെഡിറ്റ് കാര്‍ഡിന് ജൂലൈ മുതല്‍ പുതുക്കിയ നിയമം: ഈ ഫിന്‍ടെക് കമ്പനിക്കാര്‍ക്ക് പണിയാകുമോ?
വിപണിയില്‍ ലഭ്യമായ സ്ലൈസ് ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍
ലിസ്റ്റിംഗ് മെയ് 17ന്, ടോപ് 5ല്‍ ഇടം നേടാന്‍ എല്‍ഐസി
വിപണി മൂല്യത്തില്‍ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്ഷുറന് കമ്പനിയാവും എല്‍ഐസി
ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് മാരുതി സുസുകി
രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ബാങ്കിന്റെ 5,700-ലധികം ശാഖകളില്‍നിന്നായി വായ്പാ ആനുകൂല്യങ്ങള്‍ ലഭിക്കും
എല്‍ഐസി ഐപിഒ മെയ് 4 മുതല്‍ ?
3.5 ശതമാനം ഓഹരികളിലൂടെ 21,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപം 1,68,000 കോടി രൂപയായി
ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ട കാര്യങ്ങള്‍
അറ്റാദായത്തില്‍ 59% മുന്നേറ്റം, ICICI Bank ഓഹരികള്‍ക്ക് കരുത്താകുമോ?
അറ്റാദായം 7,019 കോടി രൂപയായി
ഓഹരി ഉടമകള്‍ക്ക് 1550 ശതമാനം ലാഭവിഹിതവുമായി എച്ച്ഡിഎഫ്സി ബാങ്ക്
2022 മെയ് 13 ആണ് റെക്കോര്‍ഡ് തീയതിയായി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്
ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച് ആര് ബി ഐ യുടെ 10 മാനദണ്ഡങ്ങള്‍
ഒരു വ്യക്തിയുടെ അനുമതിയില്ലാതെ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യു ചെയ്താല്‍ ബാങ്ക് പിഴ നല്‍കേണ്ടി വരും, മാനദണ്ഡങ്ങള്‍ കാണാം
മുത്തൂറ്റ് മിനി കടപ്പത്ര വിതരണം തുടങ്ങി; 10 ശതമാനം വരെ വാര്‍ഷിക ആദായം
1000 രൂപയാണ് മുഖവില.