Business Kerala - Page 2
മലയാളികള്‍ നയിക്കുന്ന ഒരു കമ്പനി കൂടി ഐ.പി.ഒയ്ക്ക്, ₹500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം
ഡിസംബര്‍ 23 മുതല്‍ 26 വരെയാണ് ഐ.പി.ഒ
ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം ഇന്ന്, വെള്ളിക്കും വീഴ്ച
പവല്‍ സൂചന നല്കി, രാജ്യാന്തര വില 2,600 ഡോളറിനു താഴെയെത്തി
തൃശൂരിലെ ഏറ്റവും വലിയ മാള്‍, ഹൈലൈറ്റ് മാള്‍ തുറന്നു; 200ല്‍പരം ബ്രാന്‍ഡുകള്‍, ആറു സ്ക്രീനില്‍ സിനിമ
നിര്‍മാണം 900 കോടി രൂപ ചെലവില്‍; താഴത്തെ നിലയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്
സെപ വഴി യു.എ.ഇയില്‍ നിന്ന് കുറഞ്ഞ നികുതിയില്‍ സ്വര്‍ണം ഇറക്കുമതി, കേരളത്തിലെ ചെറുകിടക്കാര്‍ക്കും മാര്‍ച്ച് വരെ അവസരം
പതിനഞ്ചോളം ജുവലറികളാണ് കേരളത്തില്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നത്, ഈ വര്‍ഷം 140 ടണ്‍ സ്വര്‍ണമാണ് ഇളവുകളോടെ...
എയര്‍ കേരള പുതുവര്‍ഷത്തില്‍ ചിറകു വിരിച്ചുയരും, നിര്‍ണായക സ്ഥാനങ്ങളിലേക്ക് നിയമനങ്ങളായി
കൊച്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കായിരിക്കും ആദ്യ സര്‍വീസ് എന്നാണ് സൂചന
പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍ ക്ലിക്കായി, വരുമാനം ₹20 കോടി, ബുക്കിംഗ് 3.20 ലക്ഷം കടന്നു, ജനുവരിയിലും ഫുള്‍
ടൂറിസം കേന്ദ്രങ്ങളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിലൊന്നും അടുത്ത മാസം വരെ മുറികള്‍ കിട്ടാനില്ല
കേരളത്തില്‍ സ്വര്‍ണത്തിന് നേരിയ മുന്നേറ്റം, വെള്ളി വിലയ്ക്ക് അനക്കമില്ല
നാളെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് തീരുമാനം വരാനിരിക്കെ രാജ്യാന്തര വിലയും നേരിയ കയറ്റത്തില്‍
കുരുമുളകിന് വ്യാപക നാശം, പ്രതിസന്ധിയില്‍ കര്‍ഷകര്‍, ഇറക്കുമതിയിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍
ഉത്പാദനം പാതിയായി കുറയുമെന്ന് കര്‍ഷകര്‍
തല്ക്കാലം അനക്കമില്ല, എന്നാല്‍ സ്വര്‍ണ മുന്നേറ്റത്തിന് ഇനിയും സാധ്യത കാണുന്നത് എന്തുകൊണ്ട്?
ബുധനാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിലാണ് നിക്ഷേപകരുടെ ശ്രദ്ധ
നഷ്ടം ₹ 130 കോടി, സ്വപ്ന സാഫല്യത്തിന് യൂസഫലി കൊടുത്ത വില; മാളുകൾ കേരളമാകെ ഉയരുമ്പോഴും ലാഭം അകലെ
2024 സാമ്പത്തിക വര്‍ഷത്തില്‍ 130 കോടി രൂപയാണ് ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നഷ്ടം
സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരമോ? കേരളത്തില്‍ വില താഴേക്ക്, രണ്ടു ദിവസത്തില്‍ 1,160 രൂപയുടെ കുറവ്
വെള്ളി വിലയും താഴേക്ക്, ഇന്ന് ഒരു രൂപ കുറഞ്ഞു
അക്ഷര നഗരിയില്‍ ലുലുവിന്റെ വിസ്മയ കാഴ്ചകള്‍ ഇന്ന് തുടങ്ങും, കോട്ടയത്തുകാര്‍ക്ക് ഇനി ഷോപ്പിംഗ് ആഘോഷം; ലുലു ഡെയ്ലിയും ഉടന്‍
ഇന്ന് വൈകിട്ട് നാല് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം