Economy - Page 2
മൂല്യം ഇടിയല്‍; ചരിത്രത്തില്‍ ആദ്യമായി 80 തൊട്ട് രൂപ
വിനിമയ നിരക്കു താഴുന്നത് കയറ്റുമതിയെ സഹായിക്കുമെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കുന്നുണ്ട്
ജിഎസ്ടി വന്നേ...പാലും തൈരും വെണ്ണയും മാത്രമല്ല ബാങ്ക് പണമിടപാടുകള്‍ക്ക് വരെ ഇന്ന് മുതല്‍ നിരക്കുയരും
ആശുപത്രി മുറി വാടകയിലും ഇന്നു മുതല്‍ വര്‍ധനവ്
ക്രിപ്റ്റോ ഇടപാടുകള്‍ നിരോധിച്ച് റഷ്യ, നിയന്ത്രിക്കാന്‍ ആഗോള പിന്തുണ വേണമെന്ന് നിര്‍മലാ സീതാരാമന്
ക്രിപ്റ്റോ നിരോധിക്കണമെന്നാണ് ആര്‍ബിഐ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്
G10 രാജ്യങ്ങള്‍ക്കെതിരെ രൂപയ്ക്ക് നേട്ടം, മൂല്യം ഇടിയല്‍ അടുത്തെങ്ങാനും അവസാനിക്കുമോ ?
പൗണ്ടിനെതിരെ 5.86 ശതമാനവും യൂറോയ്ക്കെതിരെ 4.74 ശതമാനവും നേട്ടമാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായത്
പ്രവാസി മലയാളികള്‍ പണം അയക്കുന്നത് കുത്തനെ ഇടിഞ്ഞു!!
ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണത്തിന്റെ 35 ശതമാനവും അയക്കുന്നത് മഹാരാഷ്ട്രക്കാര്‍
രാജ്യത്ത് പുതിയ പദ്ധതികളുടെ നിക്ഷേപത്തില്‍ വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് കുറവാണിത്
ജൂണിലെ ഇറക്കുമതി കുത്തനെ ഉയര്‍ന്നു, വ്യാപാരക്കമ്മിയും
ഇറക്കുമതിയില്‍ 57.55 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്
രൂപ താഴേയ്ക്ക് വീഴുന്നത് എന്തുകൊണ്ട്? നിങ്ങളെ എങ്ങനെ ബാധിക്കും
ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ചകളിലേക്ക് നീങ്ങുമ്പോള്‍ പ്രതിവിധികള്‍ എന്താണ്?
ഇന്ത്യയില്‍ 2.3 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ യുഎഇയും യുഎസും, എന്താണ് I2U2 സഹകരണം ?
പരസ്പര സഹകരണത്തിലൂടെ വ്യാപാര നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്തുകയാണ് ഐ2യു2 ലക്ഷ്യമിടുന്നത്
രാജ്യത്ത് മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്
15.18 ശതമാനമാണ് ജൂണ്‍ മാസത്തിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം
വ്യാപാരം ലോക്കല്‍ ആക്കണം; ഡോളര്‍ പ്രതിസന്ധി മറികടക്കാന്‍ ഏഷ്യന്‍ രാജ്യങ്ങള്‍
റഷ്യയുമായുള്ള വ്യാപാരത്തിന് ചൈന ഇപ്പോള്‍ ഡോളറിനെ ആശ്രയിക്കുന്നില്ല
രണ്ട് ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ: സ്വര്‍ണത്തിന് ഇതെന്തുപറ്റി?
റീറ്റെയ്ല്‍ വിപണിയിലെ കച്ചവടം മെച്ചപ്പെടുത്തി വിലക്കുറവ്