Econopolitics
ഇന്ത്യ-കാനഡ നയതന്ത്ര പോര്: കനേഡിയന് നിക്ഷേപമുള്ള ഓഹരികള് ഇടിഞ്ഞു
നിലപാട് കടുപ്പിച്ച് ഇന്ത്യ, കാനഡ പൗരന്മാര്ക്ക് വീസ നല്കുന്നത് നിര്ത്തി
പഴയ പെന്ഷന് പദ്ധതിയിലേക്കുള്ള മടക്കം, കേരള സര്ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകുമെന്ന് ആര്.ബി.ഐ
അഞ്ച് സംസ്ഥാനങ്ങള് പഴയ പെന്ഷന് സമ്പ്രദായത്തിലേക്ക് നീങ്ങുന്ന സമയത്താണ് റിപ്പോര്ട്ട് വന്നിരിക്കുന്നത്
ഇന്ത്യ-കാനഡ ബന്ധം വഷളാകുമ്പോള് ഇന്ത്യന് വിദ്യാര്ത്ഥികള് ആശങ്കയില്
വ്യാപാര കരാര് പുതുക്കിയില്ല
ക്രൂഡോയില് ഔട്ട്! ഈ രാജ്യത്തിന്റെ പ്രധാന കയറ്റുമതി ഇപ്പോള് കൊക്കെയ്ന്
കൃഷിയും വില്പനയും നിരുത്സാഹപ്പെടുത്തേണ്ടതിന് പകരം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്ക്കാരിനുമുള്ളത്
പണപ്പെരുപ്പം വീണ്ടും താഴേക്ക്; വിലക്കയറ്റം കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളവും
ജൂലൈയില് ദേശീയതല റീട്ടെയില് പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തിയിരുന്നു
മുഖ്യ വ്യവസായരംഗത്ത് 8% വളര്ച്ച; ₹6 ലക്ഷം കോടി കടന്ന് കേന്ദ്രത്തിന്റെ ധനക്കമ്മി
നടപ്പുവര്ഷത്തെ ബജറ്റ് വിലയിരുത്തലിന്റെ 33% കവിഞ്ഞിട്ടുണ്ട് ധനക്കമ്മി
ജി.ഡി.പി വളര്ച്ച പ്രവചനങ്ങളെ കടത്തിവെട്ടും; മുന്നില് നിന്ന് നയിക്കാന് കേരളവും
മൂലധനച്ചെലവില് മുന്നിരയിലുള്ള സംസ്ഥാനങ്ങളില് കേരളവും
കൊച്ചിന് ഷിപ്പ്യാര്ഡിന് ₹99 കോടി ഒന്നാംപാദ ലാഭം; ഇരട്ടി വളര്ച്ച
ഓഹരി വിലയില് നഷ്ടം; കപ്പല്ശാലയുടെ ഓഹരി വിറ്റഴിക്കാന് കേന്ദ്ര നീക്കം
മുഖ്യമന്ത്രിയുടെ മകൾക്ക് 'മാസപ്പടി': വിവാദം ഉലച്ചില്ല, സി.എം.ആര്.എൽ ഓഹരി നേട്ടത്തില്
ഓഹരി വില ഇന്നലെ 5.52% ഇടിഞ്ഞിരുന്നു
വിലക്കയറ്റം വലയ്ക്കുമെന്ന് റിസര്വ് ബാങ്ക്; ജി.ഡി.പി പ്രതീക്ഷയില് മാറ്റമില്ല
പണനയ നിലപാട് നിലനിറുത്തുന്നതിനെതിരെ ഇക്കുറിയും വോട്ടിട്ട് മലയാളി അംഗം
508 റെയില്വേ സ്റ്റേഷനുകള് നവീകരിക്കുന്ന കേന്ദ്ര പദ്ധതി: കേരളത്തില് നിന്ന് 5 എണ്ണം മാത്രം
നടപ്പാക്കുന്നത് ₹24,000 കോടിയുടെ വികസന പദ്ധതി
ഓണച്ചെലവ് കുത്തനെ വെട്ടിക്കുറയ്ക്കാന് സര്ക്കാര്
ഇനി കടമെടുക്കാന് ബാക്കിയുള്ളത് ₹890 കോടി മാത്രം