Econopolitics - Page 2
കേരള എം.പിമാരില്‍ ഏറ്റവും 'ദരിദ്രന്' രാധാകൃഷ്ണന്; 18 പേര് കോടിപതികള്‍
ഒരു കോടിയില്‍ താഴെ ആസ്തിയുള്ള രണ്ട് എം.പിമാര്‍ മാത്രം
തിരഞ്ഞെടുപ്പിനെ നിക്ഷേപകര്‍ എങ്ങനെ കൈകാര്യം ചെയ്യണം; വൈറലായി ജുന്‍ജുന്‍വാലയുടെ പഴയ വീഡിയോ
2024 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെയാണ് അന്തരിച്ച ജുന്‍ജുന്‍വാലയുടെ വീഡിയോ പ്രചരിച്ച് തുടങ്ങിയത്
നരേന്ദ്ര മോദിക്ക് രണ്ട് വാക്കില്‍ ഉപദേശവുമായി നിതീഷ് കുമാര്‍
രാഷ്ട്രീയ ചാണക്യന്മാരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രങ്ങള്‍
തെരഞ്ഞെടുപ്പ് ഷോക്കില്‍ വിപണി; നിക്ഷേപകര്‍ക്ക് മുന്നോട്ടെന്ത് പ്രതീക്ഷിക്കാം?
സാമ്പത്തികവളര്‍ച്ച ഉറപ്പാക്കാന്‍ പറ്റുന്നതാവില്ല അടുത്ത സര്‍ക്കാര്‍ എന്ന ആശങ്ക ചില പാശ്ചാത്യ നിക്ഷേപ ബാങ്കുകള്‍...
ശതകോടികള്‍ മറിഞ്ഞ് സാട്ട ബസാറിലെ വാതുവയ്പ്; പണം വാരി തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പ് വാതുവെപ്പ് വിപണി 10,000 കോടി കവിഞ്ഞേക്കുമെന്നാണ് കണക്കുകള്‍
കുഞ്ഞുങ്ങള്‍ക്കുള്ള ഹെല്‍ത്ത് ഡ്രിങ്കും മരുന്നും വിഷമാകുമ്പോള്‍ ഇന്ത്യയില്‍ എന്ത് മാറ്റമാണ് വേണ്ടത്?
പൗരന്മാരുടെ ആരോഗ്യത്തിനാകണം സര്‍ക്കാരുകളും നിയന്ത്രണ സംവിധാനങ്ങളും മുന്തിയ പരിഗണന നല്‍കേണ്ടത്
ടെസ്ല നേരത്തെ ഇങ്ങെത്തുമോ? ഇന്ത്യന്‍ വിപണി വെച്ചുനീട്ടുന്ന നേട്ടങ്ങള്‍ ഏറെ
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടെസ്ലയുടെ വരവ് അങ്ങേയറ്റം നിര്‍ണായകമാണ്
എന്നെടുക്കാം കേരളത്തിന് കടം? മൗനം വെടിയാതെ കേന്ദ്രം, ഞെരുക്കത്തിൽ സംസ്ഥാന സര്‍ക്കാര്‍
താത്കാലികമായി കേന്ദ്രം അനുവദിച്ച തുക കഴിഞ്ഞമാസം തന്നെ എടുത്തുതീര്‍ത്തു
സ്വന്തമായി വീടും കാറും ഭൂമിയുമില്ലാത്ത പ്രധാനമന്ത്രി; മോദിയുടെ ആസ്തി എത്രയെന്നറിയാമോ?
തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയത്
കടം വാങ്ങാന്‍ കുബേരനെ തേടി വീണ്ടും കേരളം; ഇക്കുറി കടമെടുപ്പ് ഏപ്രില്‍ 30ന്
7 സംസ്ഥാനങ്ങള്‍ ചേര്‍ന്നെടുക്കുന്നത് ആകെ 14,700 കോടി രൂപ; കേരളത്തിന്റെ തുക ഇങ്ങനെ
കടം വാരിക്കൂട്ടുന്നതിൽ കേരളം പിൻനിരയിലെന്ന് റിസര്‍വ് ബാങ്ക്; മുന്നില്‍ തമിഴ്നാടും മഹാരാഷ്ട്രയും
ഏറ്റവും കുറഞ്ഞതുക കഴിഞ്ഞവര്‍ഷം കടമെടുത്തത് ഈ ദക്ഷിണേന്ത്യന്‍ സംസ്ഥാനം
മാലിദ്വീപ് പോണാല്‍ പോകട്ടും! ഇന്ത്യക്കാര്‍ പറക്കുന്നത് ചെലവുകുറഞ്ഞ ഈ ടൂറിസം രാജ്യങ്ങളിലേക്ക്
മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലിദ്വീപിന്റെ പ്രകോപനം