Entertainment - Page 2
1000 കോടി തിളക്കത്തില്‍ ആര് ആര് ആര്; കോവിഡ് കാലത്തെ ചരിത്ര നേട്ടം
ബാഹുബലിക്ക് ശേഷം തിയേറ്റര്‍ റിലീസിലൂടെ മാത്രം ആയിരം കോടി ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ തെന്നിന്ത്യന്‍ സിനിമ
ആലിയ ഭട്ട്; ട്രോളന്മാരുടെ പ്രിയപ്പെട്ട നടിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള നായികയിലേക്ക്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റികളില്‍ നാലാം സ്ഥാനത്താണ് ആലിയ
7.18 കോടിയുടെ എന്‍എഫ്ടി വില്‍പ്പന, നികുതി നല്കി അമിതാഭ് ബച്ചന്
ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം് നികുതി നല്‍കിയത്
സിനിമകളെ കടത്തിവെട്ടി ബിടിഎസ് തരംഗം, റെക്കോര്‍ഡ് നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റ് പിവിആര്‍
ലൈവ് അവസാനിച്ച ശേഷം വൈകിട്ട് തീയേറ്ററുകല്‍ കോണ്‍സേര്‍ട്ട് വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു
എസ്ആര്‍കെ ബ്രാന്‍ഡില്‍ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് കിംഗ് ഖാന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും ഷാരൂഖ് ഖാന് പങ്കുവെച്ചു
റഷ്യക്കാര്‍ക്ക് പ്രൈം വീഡിയോ സ്ട്രീമിംഗ് ഇല്ല; ആമസോണ്‍ നിലപാട് ഇങ്ങനെ
റഷ്യയിലെ ഷിപ്പ്മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു
24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ വരുമാനം; പൊടിപൊടിച്ച് പേളി മാണിയുടെ ക്രിയേറ്റര്‍ കൊമേഴ്സ്
കച്ചവടം തുടങ്ങിയ കാര്യം അറിയിച്ച് ഇട്ട ഒരൊറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേളി മാണിക്ക് ഇത്രയും വരുമാനം ലഭിച്ചത്
പിവിആറും സിനിപോളിസും ലയിച്ചേക്കും
തിയേറ്റര്‍ മേഖലയിലെ മുന്‍നിരക്കാരാണ് ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് ശൃംഖലയായ പിവിആറും മെക്സിക്കന്‍ കമ്പനി സിനിപോളി
ബോക്സ്-ഓഫീസില്‍ ബോളിവുഡിനെ പിന്തള്ളി ദക്ഷിണേന്ത്യ
59 ശതമാനം ആണ് ദക്ഷിണേന്ത്യന്‍ സിനിമകളുടെ ബോക്സ് ഓഫീസ് വിഹിതം
ലോഞ്ച് ചെയ്തിട്ട് ആകെ രണ്ട് വര്‍ഷം: കിം കര്‍ദാഷിയാന്റെ അടിവസ്ത്ര ബ്രാന്‍ഡ് മൂല്യം 3.2 ബില്യണ്‍ ഡോളറിലെത്തി
കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ 'സ്കിംസി'ന്റെ വിപണിമൂല്യം ഇരട്ടിച്ചു.
കോവിഡ് മൂന്നാം തരംഗം മൾട്ടിപ്ലെക്സുകൾക്ക് തിരിച്ചടി
ചില സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതും മൾട്ടിപ്ലെക്സുകൾക്ക് പ്രതിസന്ധിയാകും.
ഭൂമിയിലും ആകാശത്തുമല്ല, ഈ കല്യാണം മെറ്റാവേഴ്സില്‍; സേവ് ദി ഡേറ്റ് വീഡിയോ വൈറല്‍
തമിഴ്നാട് സ്വദേശികളായ ദിനേശും ജനഗനന്ദിനിയുമാണ് രാജ്യത്തെ ആദ്യ മെറ്റാവേഴ്സ് വിവാഹാഘോഷത്തിന് ഒരുങ്ങുന്നത്