
ചൈനീസ് കോടീശ്വരനും ആലിബാബാ ഡോട്ട്‌കോമിന്റെ സ്ഥാപകനുമായ ജാക് മാ വിരമിക്കുകയാണ്. പതിനെട്ട് വര്‍ഷം മുന്‍പ് അഴിച്ചു വെച്ച അധ്യാപകന്റെ കുപ്പായം വീണ്ടും അണിയാന്‍. 2019 സെപ്റ്റംബർ 10ന് കമ്പനിയുടെ സിഇഒ ആയ ഡാനിയേൽ ഷാങ് എക്സിക്യൂട്ടീവ് ചെയർമാൻ പദവി ഏറ്റെടുക്കും. ജാക്ക് മായുടെ 54–ാം പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
ജാക്ക് മായുടെ ജീവിതവും വിജയവും യുവസംരംഭകരെ എന്നും ആവേശം കൊള്ളിക്കുന്നതാണ്. അദ്ദേഹത്തിന്റെ സംരംഭകനിലേക്കുള്ള യാത്രയിലെ ചില ഏടുകൾ.
ഗൈഡായി ജോലി ചെയ്തിട്ടുണ്ട്. പകരം ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതി
എന്നതായിരുന്നു ഓഫര്‍. ഇങ്ങനെ പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് നല്‍കിയ പേരാണ് ജാക്.
സഹായിക്കൂ, അത് നിങ്ങള്‍ക്ക് വിജയം നേടിത്തരും."
Read DhanamOnline in English
Subscribe to Dhanam Magazine