Entrepreneurship
മലയാളത്തില് പഠിപ്പിക്കും, ജോലി വാങ്ങി കൊടുക്കും, ഫീസ് പിന്നീട്: ഈ യുവാക്കള് വേറെ ലെവല്!
ഒരു 23 വയസുകാരന്റെ ആശയം ഒരു വര്ഷത്തിനുള്ളില് നേരിട്ടും അല്ലാതെയും ജോലി നല്കിയിരിക്കുന്നത് 1500 പേര്ക്ക്. 30,000...
തൊഴില് നഷ്ടപ്പെട്ടോ? വായ്പ ലഭ്യമായുള്ള സ്വയം തൊഴില് പദ്ധതികളെക്കുറിച്ച് അറിയാം
സ്വയം തൊഴില് തുടങ്ങാനായി കേന്ദ്ര, സംസ്ഥാന സര്ക്കാര് നിരവധി പദ്ധതികള് ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ബാങ്കുകളും...
ഒന്നും രണ്ടുമല്ല, ഇത് 11 വര്ഷം കൊണ്ട് നേടിയ വിജയം..!
മലയാളത്തില് ഇന്ന് ഏറ്റവും കൂടുതല് വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളിലൊന്നായി മാറിയ 'ടെക്ക് ട്രാവല് ഈറ്റി'ന്റെ വിജയകഥ...
സ്റ്റാര്ട്ടപ്പുകള്ക്ക് വന്നിക്ഷേപവും 4.32 കോടിരൂപയുടെ ഗ്രാന്റും
52 സ്റ്റാര്ട്ടപ്പുകള്ക്ക് ഉത്പ്പന്നവത്ക്കരണത്തിന് 3.5 കോടിരൂപയും 41 നൂതനാശയങ്ങള്ക്ക് 82 ലക്ഷം രൂപയുമാണ് ഗ്രാന്റായി...
ഇവര്ക്ക് ബിസിനസ് കുട്ടിക്കളിയല്ല!
വിദ്യാര്ഥിയായിരിക്കുമ്പോള് തന്നെ പ്രൊഫഷണലായി സംരംഭകത്വത്തെ സമീപിക്കുകയും ബ്രാന്ഡ് കെട്ടിപ്പടുക്കുകയും ചെയ്യുന്ന...
ഇന്ത്യയില് സ്റ്റാര്ട്ടപ്പുകള് ആകര്ഷിച്ചത് 10.14 ശതകോടി ഡോളര്!
കൂടുതല് ഫണ്ട് ആകര്ഷിച്ച സ്റ്റാര്ട്ടപ്പുകളുടെ പട്ടികയും പുറത്തു വിട്ടു
മ്യൂറല് പെയിന്റിംഗിലൂടെ വിജയസംരംഭം തീര്ത്ത് വീട്ടമ്മ; നേടുന്നത് ഒരു ലക്ഷം വരെ
150 രൂപ മുതല് മുടക്കില് പൂര്ണമായി ഓണ്ലൈനായി തുടങ്ങിയ സംരംഭത്തിന്റെ ആദ്യ വിറ്റുവരവ് 600 രൂപ, ഇപ്പോള് ഒരു ലക്ഷം. നീതു ...
2021-ൽ വിപണയിൽ ഇറങ്ങാൻ തയ്യാറായി മുൻനിര ടെക് സ്റ്റാർട്ടപ്പുകൾ
2021-ൽ ടെക്നോളജി സ്റ്റാർട്ടപ്പുകളായ സോമാറ്റോ, ഡൽഹിവെരി, പോളിസിബസാർ എന്നിവർ ഐപിഒകളുമായി ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ...
വരും വർഷത്തിൽ അവസരങ്ങൾ ഏറെ; അറിയാം
കോവിഡ് മൂലം മാറിയ വിപണിയില് നിരവധി അവസരങ്ങള് ഒളിഞ്ഞിരിപ്പുണ്ട്. ശ്രദ്ധാപൂര്വം തെരഞ്ഞെടുത്താല് മികച്ച ബിസിനസ്...
ടൈകോണ് കേരള സംരംഭക സമ്മേളനം 17 മുതല്; വിശദ വിവരങ്ങള് അറിയാം
കേന്ദ്ര മന്ത്രി നിതിന് ഗഡ്കരി ഉദ്ഘാടനം ചെയ്യുന്ന വെര്ച്വല് സമ്മേളനത്തില് രാജ്യാന്തര സ്പീക്കേഴ്സ്, ഇന്വെസ്റ്റേഴ്സ് ...
നിങ്ങളുടെ ഹോബിയെ സംരംഭമാക്കൂ, മികച്ച വരുമാനം നേടാമെന്ന് സന്ധ്യ രാധാകൃഷ്ണന്
പോര്ട്രെയ്റ്റ് എംബ്രോയിഡറിയിലൂടെ 2500 രൂപ മുതല് മുടക്കില് 25000 രൂപയിലേറെ മാസവരുമാനം നേടുന്ന മുന് എച്ച് ആര്...
മലയാളി സഹസ്ഥാപകനായ കമ്പനിക്ക് മൂന്ന് മില്യണ് ഡോളറിന്റെ സിലിക്കന് വാലി നിക്ഷേപം
കൊച്ചി പനമ്പിള്ളി നഗര് സ്വദേശിയായ അശ്വിന് ശ്രീനിവാസ് സഹസ്ഥാപകനായുള്ള ഹേലിയ എന്ന സെക്യൂരിറ്റി സ്റ്റാര്ട്ടപ്പിനാണ്...