നിങ്ങളുടെ ജീവനക്കാര്‍ക്കുണ്ടോ ഈ മൂന്നുകാര്യങ്ങള്‍

സംരംഭകര്‍ക്ക് സ്വപ്‌നം കാണുന്ന, അല്ലെങ്കില്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത വിജയം നേടാന്‍ വേണം മികച്ച ടീം. പക്ഷേ ആ ടീം എങ്ങനെയുള്ളതാകണം? ടീമിലെ ഓരോരുത്തരും മികവിന്റെ കേന്ദ്രങ്ങളായിരിക്കണം. ടീമംഗങ്ങള്‍ വെറും ജീവനക്കാര്‍ മാത്രമാകാതെ അകമേ സംരംഭകരായിരിക്കണം. അങ്ങനെയുള്ളവര്‍ നിങ്ങളുടെ ടീമിലുണ്ടോ? അവരെ എങ്ങനെ തിരിച്ചറിയാം? എന്റര്‍പ്രൈസിംഗ് എംപ്ലോയബിലിറ്റി എന്ന ആശയത്തെ ലളിതമായി വിവരിക്കുന്നു ബിസിനസ് കോച്ചായ ജൂഡി തോമസ്.

ഏത് പ്രസ്ഥാനവും ഏത് സാഹചര്യത്തിലും ചില ജീവനക്കാരെ മാത്രം എന്നും ചേര്‍ത്തുപിടിക്കും. അങ്ങനെയുള്ള ഒരാളാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ജൂഡി തോമസിനെ കേട്ടു നോക്കൂ.

More Videos:

മലയാളി ഒരു മഹാസംഭവം!!!

പുതിയ ഷോറൂം തുറക്കുന്നതിന് മുൻപേ ഞങ്ങൾ ചെയ്യുന്നത്!

VKC യുടെ വളർച്ചയുടെ പിന്നിൽ ഇങ്ങനെയുമുണ്ടൊരു കാര്യം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it