പ്രിസര്‍വേറ്റീവുകളുടെ ഉപയോഗക്രമം; ഏകദിന പഠനക്ലാസ് അഗ്രോപാര്‍ക്കില്‍

ഡിസംബര്‍ 18 ശനിയാഴ്ച നടക്കുന്ന ക്ലാസിന്റെ വിശദാംശങ്ങള്‍.
preservatives
Published on

ഭക്ഷ്യസംസ്‌കരണ രംഗത്തും ഇതര ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗപ്പെടുത്തേണ്ടി വരുന്ന വിവിധ പ്രിസര്‍വേറ്റീവുകള്‍, യോഗിക്കേണ്ട അളവുകള്‍, സൂക്ഷിപ്പ് രീതികള്‍ തുടങ്ങി സംസ്‌കരണ -ഉല്‍പ്പാദന പ്രക്രിയകളില്‍ ഉപയോഗിക്കേണ്ടി വരുന്ന പ്രിസര്‍വേറ്റിവുകളെക്കുറിച്ചുള്ള ഏകദിന പഠനക്ലാസ്സും സംശയനിവാരണ വേദിയും സംഘടിപ്പിക്കുന്നു.

അഗ്രോപാര്‍ക്കും കവപ്രാഡ് ഇന്‍ഡസ്ട്രിയല്‍ റോ മെറ്റീരിയല്‍സും സംയുക്തമായാണ് പഠനക്ലാസ്സ് സംഘടിപ്പിച്ചിട്ടുള്ളത് .ഡോ.എം. കെ മുകുന്ദന്‍ (മുന്‍ ഡയറക്ടര്‍,CFRD ) ക്ലാസ് നയിക്കും.

ഏകദിന പഠനക്ലാസ്സ് - 2021 ഡിസംബര്‍ 18 ശനി

അഗ്രോപാര്‍ക്ക് പിറവം

രജിസ്‌ട്രേഷന് :

0485-2999990

0485-2242310

9446713767

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com