

ഒരു ബിസിനസ് പാര്‍ട്ണറെ തെരഞ്ഞെടുക്കുമ്പോള്‍ സുഹൃദ് ബന്ധമുള്‍പ്പടെയുള്ള പരിഗണനകള്‍ നിങ്ങളെ സ്വാധീനിക്കാതിരിക്കണം. നിങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം നിങ്ങളുദ്ദേശിക്കുന്ന പാര്‍ട്ണറിലുണ്ടോ, അയാളുമായി നിങ്ങള്‍ക്കുള്ള പൊരുത്തവും പൊരുത്തക്കേടുകളും തുടങ്ങിയവ സൂക്ഷ്മമായി വിലയിരുത്തുക. എന്നിട്ടുവേണം പാര്‍ട്ണര്‍ഷിപ്പിലേക്കെടുത്തുചാടാന്‍. നിങ്ങള്‍ വിഭാവനം ചെയ്യുന്ന ബിസിനസ് ആശയം ഒരു വിജയമായി മാറ്റാന്‍ നിങ്ങള്‍ക്കുള്ളത്ര ആവേശം തന്റെ പാര്‍ട്ണര്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തുക.
തയ്യാറാക്കിയത്: പോള്‍ റോബിന്‍സണ്‍, (ലേഖകന്‍, ബിസിനസ് സ്ട്രാറ്റജിസ്റ്റ്, മോട്ടിവേഷണല്‍ സ്പീക്കര്‍, ഗ്രന്ഥകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് )2010 ജൂണില്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine