

കേരള ജിഎസ്ടി ഭേദഗതി ബിൽ നിയമസഭ പാസാക്കി. ചെറുകിട വ്യാപാരികള്‍ക്ക് കൂടുതൽ ആശ്വാസമേകുന്ന മാറ്റങ്ങളാണ് ബില്ലിൽ ഉള്ളത്.
ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് കോമ്പൗണ്ടിങ് നികുതി അടയ്ക്കാൻ അനുവാദം നൽകുന്ന വ്യവസ്ഥയാണ് ഇതിൽ പ്രധാനം. ആകെ വിറ്റുവരവിന്റെ 10 ശതമാനം വരെ സേവനങ്ങൾ നൽകുന്ന വ്യാപാരികൾക്കും കോമ്പൗണ്ടിങ് തെരഞ്ഞെടുക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine