Featured
ജിഎസ്ടിയും പുതു സാമ്പത്തിക വര്ഷവും; ബിസിനസുകാര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
പുതിയ സാമ്പത്തിക വര്ഷത്തിലേക്ക് കടക്കുമ്പോള് ബിസിനസുകാര് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി ഒരു ചെറു മാര്ഗ്ഗരേഖ
ആദായനികുതി ഇളവ്: മാര്ച്ച് 31നകം ഇക്കാര്യങ്ങള് ശ്രദ്ധിക്കാം
ആദായനികുതി നിയമത്തിലെ സെക്ഷന് 80സി പ്രകാരം ഉള്പ്പെടെയുള്ള ഇളവുകള് ലഭിക്കണമെങ്കില് മാര്ച്ച് 31നകം ഈ 5 കാര്യങ്ങള്...
ഡിജിറ്റല് പണമിടപാടില് ഇന്ത്യന് കുതിച്ചുചാട്ടം
ഇ-കൊമേഴ്സ് ഇടപാട് മാത്രം ഒരുലക്ഷം കോടി രൂപയിലെത്തി
കെട്ടിട നിര്മാണ പെര്മിറ്റ് ഫീസ് കൂട്ടുന്നു; ഏപ്രില് ഒന്നു മുതല് നടപ്പിലാകും
ഏപ്രില് ഒന്ന് മുതല് അപേക്ഷിച്ചാല് ഉടന് കെട്ടിട നിര്മാണ പെര്മിറ്റ് ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്
സംരംഭകര്ക്ക് മികച്ച ക്രെഡിറ്റ് സ്കോര് നിലനിര്ത്താന് ഈ കാര്യങ്ങള്
സംരംഭകന്റെ അല്ലെങ്കില് സംരംഭത്തിന്റെ തിരിച്ചടവ് ശേഷി മനസിലാക്കാന് ധനകാര്യ സ്ഥാപനങ്ങള് ഈ സ്കോര് പരിശോധിക്കാറുണ്ട്.
കേരളം ദേശീയ വളര്ച്ചയെ മറികടന്നേക്കും?
9 സംസ്ഥാനങ്ങളുടെ വളര്ച്ച ദേശീയ ശരാശരിക്കും മേലെയായേക്കും
വലിയ ഇറക്കത്തില് നിന്നും കയറി സ്വര്ണവില
ഒരു പവന് സ്വര്ണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്
'യോനോ' വഴി എസ്ബിഐ വായ്പ കൊടുത്തത് ഒരു ലക്ഷം കോടി
2022 ഡിസംബര് 31 വരെ മാത്രം 71,000 കോടി രൂപയുടെ ഡിജിറ്റല് വായ്പകളാണ് എസ്ബിഐ യോനോ വഴി വിതരണം ചെയ്തത്
പുനരധിവാസ പാക്കേജായി; തീരദേശ ഹൈവേ പദ്ധതിയ്ക്ക് വേഗം കൂടും
623 കിലോമീറ്റര് ദൈര്ഘ്യത്തിലാണ് ഒമ്പതു ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ
ഹിന്ദുസ്ഥാന് സിങ്ക് ലാഭവീതം നല്കുന്നതിലെ തന്ത്രം
3750 ശതമാനമാണ് ഓഹരി ഉടമകള്ക്ക് വീതിക്കുമെന്ന് കമ്പനി അറിയിച്ചത്
നിര്മിത ബുദ്ധിയില് 45,000 ഒഴിവുകള്; 14 ലക്ഷം വരെ വാര്ഷിക വരുമാനം
നിര്മിത ബുദ്ധിയില് ഏറ്റവും അധികം വിദഗ്ദ്ധരുള്ള ലോകത്തെ രണ്ടാമത്തെ നഗരം ബംഗളൂരു
സ്വര്ണവില പവന് വീണ്ടും 44,000 രൂപ കടന്നു
20 രൂപ ഉയര്ന്ന് ഗ്രാം വില 5500 രൂപ