Industry - Page 3
ബംഗ്ലാദേശിന് വൈദ്യുതി കൊടുത്തു മുടിഞ്ഞു! കല്‍ക്കരിക്കും വൈദ്യുതിക്കും നികുതിയിളവ് തേടി അദാനി പവര്‍ കേന്ദ്രസര്‍ക്കാറിന് മുന്നില്‍
പ്രത്യേക സാമ്പത്തിക മേഖലയിലാണ് പ്ലാന്റ് എന്നതിനാല്‍ കമ്പനിക്ക് ആഭ്യന്തര വിൽപ്പന നടത്താന്‍ തടസങ്ങള്‍
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍സ്ട്രീസ് 25,500 കോടി രൂപ കടമെടുക്കുന്നു, ആവശ്യം ഇതാണ്
നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 3.36 ലക്ഷം കോടി രൂപ കടമുണ്ട്
സിമന്റിന് ഡിമാന്റ് കൂടി; വില വര്‍ധിക്കുന്നു; കെട്ടിട നിര്‍മാണം ചിലവേറും
കേരളത്തില്‍ വര്‍ധന 10 രൂപ; തമിഴ്നാട്ടില്‍ 40 രൂപ
ബ്രാന്‍ഡിംഗില്‍ അമിതാഭ് ബച്ചനെയും ഷാരൂഖാനെയും കടത്തിവെട്ടി ധോണി; ആദ്യ പത്തില്‍ ഈ രണ്ട് ക്രിക്കറ്റ് താരങ്ങളും
42 ബ്രാന്‍ഡുകള്‍ക്കാണ് ധോണി മുഖം കാണിക്കുന്നത്
കുവൈത്തിലെ ബാങ്ക് വായ്പ തിരിച്ചടക്കാത്ത മലയാളികള്‍ കുടുങ്ങുമോ? നിരവധി പേര്‍ക്കെതിരെ കേസെടുത്ത് കേരള പൊലീസ്
കുടിശിക വരുത്തിയവര്‍ക്കെതിരെ നീങ്ങാന്‍ ബാങ്കിന് മുന്നില്‍ വഴികള്‍, പൊലീസിന് പരിമിതികള്‍
മോദിസര്‍ക്കാറിന്റെ വിശ്വസ്തനായി വന്ന ശക്തികാന്തദാസ് മടങ്ങുന്നത് അനഭിമതനായോ?
റിസര്‍വ് ബാങ്കിന്റെ നിരവധി നടപടികളില്‍ അഭിമാനം; എന്നാല്‍ നാണയപ്പെരുപ്പം വരുതിയിലാവാത്ത നിരാശ
ലക്ഷദ്വീപില്‍ മദ്യം എത്തിച്ച് ബവ്റിജസ് കോര്പറേഷന്; കണ്ണ് ടൂറിസത്തില്‍
സംസ്ഥാന സർക്കാർ അനുമതി ലഭിച്ച ശേഷമാണ് ബവ്റിജസ് കോര്പറേഷന് ദ്വീപിലേക്ക് മദ്യം എത്തിച്ചിരിക്കുന്നത്
ട്രംപിന്റെ കമ്പനി സൗദിയിലേക്കും; കണ്ണ് റിയല്‍ എസ്റ്റേറ്റില്‍; ജിദ്ദയിലും റിയാദിലും ടവറുകള്‍
സൗദിയിലെ പ്രമുഖ ഡവലപ്പര്‍മാരായ ദാര്‍ ഗ്ലോബലുമായി സഹകരണം
ചൈനയുടെ നീക്കത്തില്‍ കേരളത്തിലും സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്, വെള്ളിവിലയും അടിച്ചു കയറി
നിക്ഷേപകരുടെ ശ്രദ്ധ അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളില്‍, വില മുന്നേറ്റം തുടരുമോ?
അടച്ചു പൂട്ടാതിരിക്കാനൊരു കാരണം വേണം! ഹോട്ടലുടമകള്‍ക്ക് ദഹനക്കേടായി പച്ചക്കറി മുതല്‍ ജി.എസ്.ടി വരെ
തട്ടുകടക്കാരും തദ്ദേശ സ്ഥാപനങ്ങളുമുണ്ടാക്കുന്ന പ്രശ്നങ്ങളും റോഡ് ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളുണ്ടാക്കുന്ന...
പുതിയ വായ്പാ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ; എം.എസ്.എം.ഇകള്‍ക്ക് കരുത്താകും
വനിതാ ശാക്തീകരണത്തിന് പ്രത്യേക പരിഗണന, കറണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റലായി വായ്പ
നോര്‍ക്ക വഴി തുടങ്ങിയത് 10,000 പുതുസംരംഭങ്ങള്‍; വിദേശ റിക്രൂട്ട്മെന്റിലും വര്‍ധന
നോര്‍ക്ക ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പ് ലഭിച്ചത് 250 പേര്‍ക്ക്