Begin typing your search above and press return to search.
₹10 കോടിയുടെ സമ്മാനങ്ങള്‍; 'ഓണം, സ്വര്‍ണോത്സവം' പദ്ധതിക്ക് തുടക്കം

ഓണം, സ്വര്‍ണോത്സവം പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്
ഓണക്കാലത്ത് സ്വര്‍ണ വിപണിക്ക് ഊര്‍ജം പകരുന്നത് ലക്ഷ്യമിട്ട് സ്വര്‍ണാഭരണ വ്യാപാരികള്‍ ചേര്‍ന്നൊരുക്കുന്ന 'ഓണം, സ്വര്‍ണോത്സവം' പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബര്‍ 7 വരെ സംസ്ഥാനത്തെ എല്ലാ സ്വര്‍ണാഭരണ ശാലകളിലും നടക്കുന്ന പരിപാടിയിലൂടെ ഉപയോക്താക്കള്‍ക്ക് 10 കോടി രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാം. സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കൊടുവള്ളി നിര്‍വഹിച്ചു.
Next Story