

എല്ലാ സംരംഭകരും തങ്ങളുടെ ബിസിനസ്സിന്റെ വളര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. അതിനായാണ് പരിശ്രമിക്കുന്നത്. വളര്‍ച്ച ചിലപ്പോൾ ഒരേ വിപണിയിൽത്തന്നെയാവാം, വ്യത്യസ്ത സ്ഥലങ്ങളിലെ വിപണിയിലാവാം, പുതിയ ഉത്പന്നങ്ങളോ സേവനങ്ങളോ കൊണ്ടാകാം.
വിപണി സാഹചര്യങ്ങളും ഡിമാന്‍ഡും നോക്കി വളര്‍ച്ച ഉറപ്പു വരുത്താന്‍ സംരംഭകര്‍ ശ്രമിക്കാറുണ്ട്. ബിസിനസിന്റെ ഈ വളര്‍ച്ച ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കില്‍ വളര്‍ച്ചയിലോ നിശ്ചിത വളര്‍ച്ച നേടിക്കഴിഞ്ഞതിന് ശേഷമോ സംരംഭം തകര്‍ച്ചയിലേക്ക് നീങ്ങിയേക്കാം. ഈ ഘട്ടങ്ങളില്‍ സംരംഭകര്‍ നേരിട്ടേക്കാവുന്ന ചില സാഹചര്യങ്ങൾ ഇവയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine