9 സര്‍ക്കാര്‍ ജോലികളിലേക്ക് പ്രവാസികളെ വിളിച്ച് യു.എ.ഇ: 30,000 ദിര്‍ഹം വരെ ശമ്പളം

വമ്പന്‍ ശമ്പള പാക്കേജോടെ 9 ജോലികളിലേക്ക് പ്രവാസികളെ ക്ഷണിച്ച് യു.എ.ഇ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍. 30,000 ദിര്‍ഹം വരെയാണ് ചില ജോലികളിലെ ശമ്പള വാഗ്ദാനം. ദുബായ് ഗവ. മീഡിയോ ഓഫിസ്, ദുബായ് ഹെര്‍ത്ത് അതോറിറ്റി, ദുബായ് ടൂറിസം, ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അടക്കമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ജോലി അവസരം തുറന്നിട്ടിരിക്കുന്നത്.

എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്ന ചില ജോലികള്‍
1. Specialist Registrar - obstetrics and gynaecology (Dubai Hospital)
Employer: ദുബായ് ഹെല്‍ത്ത് അതോറിറ്റി
ശമ്പളം: 20,000- 30,000 ദിര്‍ഹം
2. Editor (Arabic)
Employer: ദുബായ് മീഡിയ ഓഫിസ്
ശമ്പളം: 10,000 ദിര്‍ഹമിന് താഴെ
3. Senior Editor (Arabic)
Employer: Dubai Media Office
ശമ്പളം: 10,000- 20,000 ദിര്‍ഹം
4. Psychologist (Al Jalila Children Speciality Hospital)
Employer: ദുബായ് ഹെല്‍ത്ത് അതോറിറ്റി
5. Senior Specialist Registrar - general surgery (Dubai Hospital)
Employer: ദുബായ് ഹെല്‍ത്ത് അതോറിറ്റി
6. Senior Specialist Registrar – internal medicine (Dubai Hospital)
Employer: ദുബായ് ഹെല്‍ത്ത് അതോറിറ്റി
ശമ്പളം: 20,000-30,000 ദിര്‍ഹം
7. Staff Nurses (2) – Dubai Hospital
Employer: ദുബായ് ഹെല്‍ത്ത് അതോറിറ്റി
ശമ്പളം: 10,000 ദിര്‍ഹമിന് താഴെ
8. ഡാറ്റ എഞ്ചിനിയര്‍
Employer: ദുബായ് ടൂറിസം
9. Fitness Supervisor
Employer: ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ്
അതാത് മേഖലയില്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. മേല്‍പ്പറഞ്ഞ ഒമ്പതു ജോലികളിലും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ചില ജോലികളില്‍ യു.എ.ഇ പൗരന്മാര്‍ക്ക് മുന്‍ഗണനയുണ്ട്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://dubaicareers.ae/en/pages/default.aspx എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it