Opportunities
ഇറ്റലിക്ക് വേണം കേരളത്തില് നിന്ന് 65,000 നഴ്സുമാരെ, റിക്രൂട്ട്മെൻ്റ് പ്രക്രിയ ഉടന് പ്രഖ്യാപിക്കും
കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഇറ്റലിയിൽ മികച്ച സ്വീകാര്യത
₹1.75 ലക്ഷം വരെ വരുമാനം! രണ്ട് ലക്ഷം വനിതകള്ക്ക് എല്.ഐ.സി ഏജന്റുമാരാകാം, ഈ യോഗ്യതയുണ്ടെങ്കില് വമ്പന് അവസരം
ബീമ സഖി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
കൊച്ചിന് പോര്ട്ടില് ബിരുദധാരികള്ക്ക് അവസരം, പ്രായപരിധി 35 വയസ്, ശമ്പളം: 50,000 രൂപ
അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 27
നോര്ക്ക വഴി തുടങ്ങിയത് 10,000 പുതുസംരംഭങ്ങള്; വിദേശ റിക്രൂട്ട്മെന്റിലും വര്ധന
നോര്ക്ക ഡയറക്ടേഴ്സ് സ്കോളര്ഷിപ്പ് ലഭിച്ചത് 250 പേര്ക്ക്
2025 ഓടെ 50 ലക്ഷം താൽക്കാലിക പെർമിറ്റുകൾ കാലഹരണപ്പെടും, കാനഡയുടെ പുതിയ ഇമിഗ്രേഷന് നയങ്ങള് ഇന്ത്യക്കാര്ക്ക് തിരിച്ചടിയോ?
താത്കാലിക വിദേശ തൊഴിലാളികളുടെയും അന്തർദ്ദേശീയ വിദ്യാർത്ഥികളുടെയും എണ്ണവും വെട്ടിക്കുറയ്ക്കുന്നു
തിരിച്ചെത്തിയ പ്രവാസികള്ക്ക് വാഹന മേഖലയില് തൊഴില് അവസരം; നിയമനം നോര്ക്ക വഴി
അവസരങ്ങള് മൂന്നു ജില്ലകളില്; യോഗ്യതകള് അറിയാം
എയർപോർട്ട്സ് അതോറിറ്റിയില് നിരവധി അവസരങ്ങള്, പ്രായ പരിധി 18 നും 26 നും ഇടയിൽ
നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം
ഇസ്രയേലിലേക്കുള്ള മലയാളി ഒഴുക്ക് കുറയുന്നു; മുന്നില് യു.പിക്കാര്, കേന്ദ്ര കണക്കുകള് പുറത്ത്
യുദ്ധം തുടങ്ങിയശേഷം ഇസ്രയേലില് ജോലിക്കാരുടെ ശമ്പളം വര്ധിച്ചു
മണപ്പുറം ഗ്രൂപ്പിന് വേണം 5,000 ജീവനക്കാരെ, ജൂനിയര് അസിസ്റ്റന്റ് മുതല് ഹൗസ്കീപ്പിംഗില് വരെ അവസരം
ഉപകമ്പനികളിലുള്പ്പെടെയാണ് നിരവധി തൊഴിലവസരങ്ങള്
ഇന്ത്യ വിടാൻ ഇത്ര ഇഷ്ടമോ? പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുന്നവരുടെ എണ്ണം കൂടുന്നു
വ്യക്തിപരമായ സൗകര്യങ്ങള് കണക്കിലെടുത്ത് പലരും വിദേശ പൗരത്വം സ്വീകരിക്കാന് മുന്ഗണന നല്കുന്നു
പ്രവാസികള്ക്കും നാട്ടില് തൊഴിലുറപ്പ് പദ്ധതി; പകുതി ശമ്പളം നോര്ക്ക തരും
പ്രതിദിനം പരമാവധി 400 രൂപ തൊഴില് ഉടമക്ക് ലഭിക്കും
ജപ്പാനില് ഡ്രൈവർമാർക്ക് വന് അവസരങ്ങള്, ₹1.5 ലക്ഷം ശമ്പളം, വീസ പ്രക്രിയകള് ലളിതമാക്കി രാജ്യം
ജപ്പാനിലെ ഗതാഗത മേഖല കാര്യക്ഷമതയ്ക്കും സാങ്കേതിക നവീകരണത്തിനും ലോക പ്രശസ്തമാണ്