Begin typing your search above and press return to search.
കോവിഡ് കാലത്തും പണമുണ്ടാക്കാന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്
ഇക്കാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്താത്ത സംരംഭങ്ങള്‍ കുറവാണ്. ഉല്‍പ്പന്നത്തെ കുറിച്ച് ഉപഭോക്താവിലേക്കെത്തിക്കാന്‍ ഏറ്റവും ചെലവു കുറഞ്ഞ വഴി കൂടിയാണിത്. ഉല്‍പ്പാദകനും ഉപഭോക്താവിനും ഇടയില്‍ ഇടനിലക്കാരന്‍ എന്ന നിലയില്‍ മികവോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം മതി ഇതില്‍ വിജയിക്കാന്‍.
ആവശ്യമായ കാര്യങ്ങള്‍: ഇന്റര്‍നെറ്റ്
ആവശ്യമായ മെഷിനറി: കംപ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ് ടോപ്പ്, അത്യാവശ്യം വേണ്ട ഫര്‍ണിച്ചറുകള്‍
കെട്ടിടം: 50 ചതുരശ്ര മീറ്റര്‍
വൈദ്യുതി: പവര്‍ പ്ലഗ്
മനുഷ്യവിഭവ ശേഷി: 5 പേര്‍
പദ്ധതി ചെലവ്
കെട്ടിടം ഫര്‍ണിഷിംഗ്: 2 ലക്ഷം രൂപ
മെഷിനറി: 3 ലക്ഷം
പ്രവര്‍ത്തന മൂലധനം: 1 ലക്ഷം
ആകെ പദ്ധതി ചെലവ്: 6 ലക്ഷം രൂപ
വാര്‍ഷിക വിറ്റുവരവ്: 120 ലക്ഷം രൂപ
നികുതി പൂര്‍വ ലാഭം: 21 ലക്ഷം രൂപ
Next Story
Videos