വില്‍പ്പന പൊടിപൊടിക്കുന്നു, പക്ഷെ ബിസിനസ് നഷ്ടത്തില്‍; അറിയണം 'ബ്രേക്ക് ഈവന്‍' തന്ത്രം

ബ്രേക്ക് ഇവന്‍ എന്നാല്‍ എന്താണ്? കേള്‍ക്കാം, ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന 100 ബിസ് സ്ട്രാറ്റജീസിന്റെ അറുപത്തിരണ്ടാം എപ്പിസോഡ്
വില്‍പ്പന പൊടിപൊടിക്കുന്നു, പക്ഷെ ബിസിനസ് നഷ്ടത്തില്‍; അറിയണം 'ബ്രേക്ക് ഈവന്‍' തന്ത്രം
Published on

ഭാവിയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ബ്രേക്ക്‌ ഈവെന്‍ (ബിസിനസില്‍ ലാഭവും നഷ്ടവും ഇല്ലാത്ത അവസ്ഥ) ആവുകയേയില്ല”Amazon നടത്തിയ ഒരു പ്രസ്താവന ആയിരുന്നു ഇത്. എന്താണ് ബ്രേക്ക്‌ ഈവന്‍ എന്നു മനസ്സിലായോ? അതിനെകുറിച്ചാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത് 

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com