Podcast
ബിസിനസ് വലുതോ ചെറുതോ ആകട്ടെ, പരീക്ഷിക്കാം പ്രോഡക്റ്റൈസേഷന്‍ തന്ത്രം!
ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന മലയാളം പോഡ്കാസ്റ്റ് സീരീസിലെ അവസാന എപ്പിസോഡ്
ബിസിനസ് വിജയിപ്പിക്കാന്‍ മുഖ്യം വരവ് ചെലവിന്റെ ഈ തന്ത്രം
ലാഭനഷ്ട കണക്കുകളുടെ കളിയിലല്ല യഥാര്‍ത്ഥ ബിസിനസിന്റെ നിലനില്‍പ്പ് എന്ന് മനസിലാക്കുന്ന സംരംഭകര്‍ ഈ തന്ത്രം ഫലപ്രദമായി...
ബിസിനസുകള്‍ നല്കുന്ന മൂല്യമാണ് പ്രധാനം!
ഉപഭോക്താക്കളുടെ മനസ്സറിയുന്ന ബിസിനസുകള്‍ എന്ത് മൂല്യമാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി തിരിച്ചറിയുന്നു
ബിസിനസ് വിപുലീകരിക്കാന്‍, സ്വീകരിക്കാം ഫ്രാഞ്ചൈസിംഗ് തന്ത്രം!
ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന മലയാളം പോഡ്കാസ്റ്റ് സീരീസിലെ 97-ാം എപ്പിസോഡ്
'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രം
ആഗോള ബ്രാന്‍ഡുകളോടൊപ്പം സ്വന്തം ബ്രാന്‍ഡുകളെയും അവതരിപ്പിക്കുന്ന ഈ രീതി പല വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകളും പരീക്ഷിച്ചു...
ഉപഭോക്താക്കളെ നില നിര്‍ത്താന്‍ 'ഒമ്നി ചാനല്‍ മാര്‍ക്കറ്റിംഗ്'
വിവിധ ഇടങ്ങളില്‍ നിന്ന് ഉപഭോക്താക്കളുടെ ഡാറ്റ വ്യത്യസ്ത സംവിധാനങ്ങളിലൂടെ സംയോജിപ്പിച്ച് ബിസിനസിനായി ഉപയോഗപ്പെടുത്തുന്നു....
ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം'
ഡോ.സുധീര്‍ ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന പോഡ്കാസ്റ്റില്‍ ഇന്ന് 94-ാം തന്ത്രം, 'Modernization'
ഏറെ മത്സരമുള്ള വിപണിയിൽ ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ 'ബിസ്പൗക്ക്' തന്ത്രം
ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസിനസ് തന്ത്രങ്ങള്‍ വിവരിക്കുന്ന മലയാളം പോഡ്കാസ്റ്റ് സിരീസിലെ 93-ാം എപ്പിസോഡ്
യഥാര്‍ത്ഥ ഉല്‍പ്പന്നത്തെ പിന്തുടര്ന്നെത്തുന്ന 'ആഫ്റ്റര്‍ മാര്‍ക്കറ്റ്'; അവസരങ്ങളറിയാം
യഥാര്‍ത്ഥ നിര്‍മാതാക്കള്‍ 'കത്തി' വില വാങ്ങുമ്പോള്‍ പോക്കറ്റിന് താങ്ങാവുന്ന വിലയില്‍ അതേ പോലെയുള്ള ഉല്‍പ്പന്നം മറ്റൊരു...
Money tok : ഗൂഗ്ള്‍ പേയിലൂടെ വായ്പയെടുക്കല്‍; നിങ്ങളറിയേണ്ടതെല്ലാം
എന്താണ് മാനദണ്ഡം, എത്ര ശതമാനം പലിശ നല്‍കണം? കേള്‍ക്കാം
റോള്‍സ് റോയ്സിന്റെ വില്‍പ്പന തന്ത്രം എന്താണ്? ചെറിയ വിപണിയില്‍ വലിയ ലാഭം കൊയ്യുന്ന വഴി അറിയാം
വില കൂട്ടി വില്‍ക്കുന്ന തന്ത്രം എങ്ങനെയാണ് നിങ്ങളുടെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാനാകുക, കേള്‍ക്കാം
100 Biz Strategies Podcast: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരെ ഉപയോഗിച്ചുള്ള 'അഫിലിയേറ്റ് മാര്‍ക്കറ്റിംഗ്'
ഉല്‍പ്പന്ന വിപണിയില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെ ഉപയോഗിക്കുന്നത് സര്‍വ സാധാരണമാണ്. എങ്ങനെയാണ് നിങ്ങളുടെ...