

അപ്രതീക്ഷിതമായി, ആര്‍ക്കും മുന്‍കൂട്ടി ഊഹിക്കുവാന്‍ പോലും സാധ്യമല്ലാത്തിടത്ത് ചിലപ്പോള്‍ ഒരു പരസ്യം എന്ന പ്രതീതി പോലും ജനിപ്പിക്കാതെ ഗറില്ല മാര്‍ക്കറ്റിംഗ് കാഴ്ച്ചക്കാരന്റെ മനസിനെ കീഴടക്കുന്നു. ദീര്‍ഘകാലത്തിലേക്ക് ഒളിമങ്ങാത്ത അടയാളമാണ് (Impression) മനസില്‍ ഇത് പതിപ്പിക്കുന്നത്. മാര്‍ക്കറ്റിംഗിനായി ശോഷിച്ച ബജറ്റുള്ള ചെറുകിട ബിസിനസുകള്‍ക്ക് അനുയോജ്യമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഗറില്ല മാര്‍ക്കറ്റിംഗ്. എങ്ങനെയാണ് ഇത് നിങ്ങൾക്ക് പ്രയോജനപ്പെടുത്താനാകുക. പോഡ്കാസ്റ്റ് കേൾക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine