

നിങ്ങള്‍ ഒരു ഷൂ വാങ്ങാന്‍ ആഗ്രഹിച്ച് ഷൂവിനായി ഓണ്‍ലൈനില്‍ തിരയുന്നു. പിന്നീട് ഷൂ മാത്രമല്ല, അനുബന്ധ ഉല്‍പ്പന്നങ്ങളും നിങ്ങളുടെ സെര്‍ച്ചിലും മൊബൈല്‍ വെബ് സ്‌പേസുകളിലും വന്നു കിടക്കുന്നു. ഓണ്‍ലൈനില്‍ തിരയുന്ന സകലമാന പേര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാകും. എങ്ങനെയാണ് മാര്‍ക്കറ്റിംഗില്‍ ഇത്തരത്തില്‍ എ.ഐ (Artificial Intelligence) സപ്പോര്‍ട്ട് സാധ്യമാകുന്നത്. ഇതെങ്ങനെയാണ് നിങ്ങളുടെ ബിസിനസിലും അവതരിപ്പിക്കാന്‍ കഴിയുന്നത്. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine