EP 67: ബിസിനസ് വൈവിധ്യവത്കരിക്കേണ്ടതെങ്ങനെ? ഉദാഹരണങ്ങള്‍ നോക്കാം

ബിസിനസിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റ് ആണ് ഇന്ന്
EP 67: ബിസിനസ് വൈവിധ്യവത്കരിക്കേണ്ടതെങ്ങനെ? ഉദാഹരണങ്ങള്‍ നോക്കാം
Published on

വിവിധ ബിസിനസുകളായി വൈവിധ്യവത്കരണം നടത്തുന്നതിലൂടെ കൂടുതല്‍ നേട്ടം സ്വന്തമാക്കാം, ആഗോള തലത്തില്‍ ബ്രാന്‍ഡ് വിപുലമാക്കുകയും ചെയ്യാം. റിസ്‌കെടുത്തിട്ടാണെങ്കിലും വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ വിപുലീകരണം നടത്തി വളര്‍ന്നവരാണ്. ഇതൊരു സ്ട്രാറ്റജിയാണ്. എങ്ങനെയാണ് ഇത് ബിസിനസില്‍ പ്രാവര്‍ത്തികമാക്കേണ്ടതെന്നു നോക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com