EP15-നിങ്ങളുടെ ബിസിനസും മാറ്റിയെടുക്കാം, നിഷ് മാര്‍ക്കറ്റ് സ്ട്രാറ്റജിയിലൂടെ

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ധനം പോഡാകാസ്റ്റ് ആയ 100 ബിസ് സ്ട്രാറ്റജീസിന്റെ പതിനഞ്ചാമത്തെ എപ്പിസോഡ് കേള്‍ക്കാം. പ്രത്യേക വിപണിയെ അടിസ്ഥാനമാക്കിയുള്ള നിഷ് മാര്‍ക്കറ്റ് സ്ട്രാറ്റജിയാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍. ഡോ. സുധീര്‍ ബാബു രചിച്ച 100 വ്യത്യസ്ത ബിസിനസ് സ്ട്രാറ്റജിയിലെ ബിസിനസില്‍ വ്യത്യസ്തമായി പരീക്ഷിക്കാവുന്ന മറ്റൊരു വിജയതന്ത്രം നോക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it