EP17 - നിങ്ങളുടെ ബിസിനസിലെ ആ രഹസ്യം നിങ്ങളെ വിജയികളാക്കുന്നതെങ്ങനെ?


Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

ട്രേഡ് സീക്രട്ട് നഷ്ടപ്പെട്ടാല്‍ ബിസിനസിന്റെ മേല്‍ക്കോയ്മ ചോര്‍ന്നു പോകും. എങ്ങനെയാണ് ഇവ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകുക. എങ്ങനെ അത് ബിസിനസിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കാം. ഇത് പോഡ്കാസ്റ്റ് കേള്‍ക്കൂ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it