

വളരെ വേഗത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് ഇതാ, സംരംഭകര്‍ക്ക് പ്രയോഗികമായി സ്വീകരിക്കാന്‍ കഴിയുന്ന ബിസിനസ് തന്ത്രങ്ങള്‍ അഥവാ മാറുന്നകാലത്തെ ബിസിനസ് സ്ട്രാറ്റജികള്‍ പങ്കുവയ്ക്കുന്ന ഡോ. സുധീര്‍ ബാബു എഴുതിയ 100 ബിസ് സ്ട്രാറ്റജികള്‍ എന്ന ധനം പോഡ്കാസറ്റ് സിരീസിന്റെ രണ്ടാം എപ്പിസോഡ് ആണ് ഇത്.
പ്രശസ്ത ട്രെയ്‌നറും നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയ്താവും ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് മാനേജിംഗ് ഡയറക്റ്ററുമാണ് ഡോ. സുധീര്‍ ബാബു.
ഇന്നു പങ്കുവയ്ക്കുന്ന strategy 'RECOMMERCE '
കഴിഞ്ഞ എപ്പിസോഡ് കേള്‍ക്കാത്തവര്‍ക്കായി ധനം പോഡ്കാസ്റ്റ് ലിങ്ക് താഴെ ചേര്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine