ബിസിനസില്‍ മുന്നേറാന്‍ ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് ഉല്‍പ്പന്നം

നിങ്ങളുടെ ബിസിനസിലും കസ്റ്റമൈസേഷന്‍ കൊണ്ടുവരാം. ഉപയോക്താവിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാം
ബിസിനസില്‍ മുന്നേറാന്‍ ഉപയോക്താക്കളുടെ മനസ്സറിഞ്ഞ് ഉല്‍പ്പന്നം
Published on: 

ഒരു കേക്ക് ഓര്‍ഡര്‍ ചെയ്യാന്‍ ബേക്കറിയില്‍ പോകാമെന്നു വച്ചാല്‍ ഇന്ന് ബേക്കറികള്‍ക്ക് പകരം ഓരോ ഉപയോക്താവിനും അവരുടെ അഭിരുചിക്കുള്ള കേക്ക് ഉണ്ടാക്കി നല്‍കാന്‍ കേക്ക് സ്റ്റുഡിയോകള്‍ സജീവമാണ്. വിവാഹ വസ്ത്രങ്ങളും വാച്ചുകളും സാന്‍ഡലും ഷൂവും തുടങ്ങി വാഹനങ്ങളുടെ കാര്യത്തില്‍ വരെ കസ്റ്റമൈസേഷന്‍ എത്തിക്കഴിഞ്ഞു. നിങ്ങളുടെ ബിസിനസിലും കസ്റ്റമൈസേഷന്‍ കൊണ്ടുവരാം. ഉപയോക്താവിനനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കാം.പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com