Moneytok; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ കടക്കെണിയിലാകാതിരിക്കാന്‍ 3 കാര്യങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള ചില അബദ്ധങ്ങള്‍ അറിഞ്ഞ് ഒഴിവാക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.
Moneytok; ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ കടക്കെണിയിലാകാതിരിക്കാന്‍ 3 കാര്യങ്ങള്‍
Published on

(ബട്ടൺ ഓൺ ചെയ്യുക ( listen in browser )

മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കുന്നതില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിപരീത ഫലം ചെയ്യും. നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ മാത്രമല്ല, ചിലപ്പോള്‍ ഒരു വീട് വാടകയ്ക്ക് എടുക്കുമ്പോഴോ പുതിയ ജോലിക്കായി അപേക്ഷിക്കുമ്പോഴോ ഒക്കെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കപ്പെടാം. ഏറെ സൗകര്യപ്രദമാണ് ക്രെഡിറ്റ് കാര്‍ഡ് എങ്കിലും നിങ്ങളുടെ ചെലവുകളെ കുറിച്ചുള്ള ചിത്രവും ഇത് നല്‍കുന്നുണ്ട്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാധാരണ ഉണ്ടാകാറുള്ള ചില അബദ്ധങ്ങള്‍ അറിഞ്ഞ് ഒഴിവാക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com