EP 75: ഗൂഗിളിന്റെ ഈ വിജയ തന്ത്രം ഒന്ന് പയറ്റി നോക്കൂ

ഓരോ ക്ലിക്കിലും നേട്ടമുണ്ടാക്കാന്‍ 'പേ പെര്‍ ക്ലിക്ക്' തന്ത്രം പ്രയോഗിക്കുന്ന ഗൂഗിള്‍ അല്ല അത് ആദ്യം വിപണിയിലേക്കിറക്കിയത്. അത് ഓവര്‍ച്യൂര്‍ എന്ന ഒരു സ്റ്റാര്‍ട്ടപ്പ് ആയിരുന്നു. എന്നാല്‍ ഈ മാര്‍ഗം കൊണ്ടുവന്ന ഓവര്‍ച്യൂറിനെ യാഹൂ ഏറ്റെടുത്തു. പക്ഷെ ആ തന്ത്രത്തെ ഏറ്റവും വലിയ പരസ്യ വരുമാനമാക്കി മാറ്റാന്‍ ഗൂഗിളിന് കഴിഞ്ഞു. ഒരു ഉല്‍പ്പന്നം ആരാണ് ആദ്യം പുറത്തിറക്കുന്നത് എന്നതിലല്ല, എങ്ങനെ അവയെ ഏറ്റവും മികച്ച രീതിയിലേക്ക് മാറ്റി ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അതിനെയാണ് ഫാസ്റ്റ് ഫോളോവര്‍ (fast follower)എന്നു പറയുന്നത്. കേള്‍ക്കാം

A fast follower is an organization that waits for a competitor to successfully innovate before imitating it with a similar product. The fast follower strategy relies on a company releasing an imitation product in rapid time to secure vital market share before the competition.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it