

Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രംഗത്ത് സാധാരണക്കാരായ സ്ത്രീകളെ അടയാളപ്പെടുത്തുന്നതിൽ കുടുംബശ്രീ വഹിച്ച ചരിത്രപരമായ പങ്ക്, സ്ത്രീ സാന്നിധ്യത്തിന്റെ മറുവാക്കായി കുടുംബശ്രീ മാറിയ കാല്‍നൂറ്റാണ്ട്. ഇത്തവണ ധനം ഫിന്‍സ്‌റ്റോറി പറയുന്നത് കുടുംബശ്രീയുടെ കഥയാണ്..
Read DhanamOnline in English
Subscribe to Dhanam Magazine