

(ബട്ടൺ ഓൺ ചെയ്ത പോഡ്കാസ്റ്റ് കേൾക്കാം )
ഏറ്റവുമധികം പേര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുകയും പുതുക്കുകയും ചെയ്യുന്ന സമയമാണിത്. ഇന്‍കം ടാക്സ് ഇളവുകള്‍ മാത്രമല്ല വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യകത വര്‍ധിപ്പിച്ചിരിക്കുന്നു. മൂന്നു വയസ്സു മുതല്‍ 90 വയസ്സു വരെ ആര്‍ക്കും വിവിധ മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതികളുടെ ഭാഗമാകാനാകും. എന്നാല്‍ അവ ഫലപ്രദമായി വിനിയോഗിക്കാനാകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതാ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സംബന്ധിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളാണ് ഇന്നത്തെ ധനം മണിടോക്കില്‍ പറയുന്നത്. കേള്‍ക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine