Begin typing your search above and press return to search.
പുതിയ മണിടോക് പോഡ്കാസ്റ്റ് എപ്പിസോഡിൽ കേൾക്കാം, ഗോൾഡ് ഓവർ ഡ്രാഫ്റ്റ്
പണത്തിന് പെട്ടെന്നൊരു ആവശ്യം വരുമ്പോള്‍ അധികം തലവേദനകളില്ലാതെ ലഭിക്കുന്ന സ്വര്‍ണപ്പണയ വായ്പ പലര്‍ക്കും ഒരു അനുഗ്രഹമാണ്. സ്വര്‍ണത്തിന്റെ ഈടിന്മേലുള്ള വായ്പയായതിനാല്‍ വ്യക്തിഗത വായ്പകളെക്കാള്‍ എളുപ്പത്തിൽ ലഭിക്കും സ്വര്‍ണ വായ്പകള്‍. എന്നാല്‍ സ്വര്‍ണപ്പണയ വായ്പകളെക്കാള്‍ സൗകര്യപ്രദമായ മറ്റൊരു സ്‌കീമാണ് ഗോള്‍ഡ് ലോണ്‍ ഓവര്‍ ഡ്രാഫ്റ്റ് അഥവാ ഗോള്‍ ഒ.ഡികള്‍. പ്രമുഖ ബാങ്കുകളെല്ലാം തന്നെ ഈ സൗകര്യം നല്‍കുന്നുണ്ട്. പ്രമുഖ എന്‍.ബി.എഫ്.സികളിലും ഗോള്‍ഡ് ഒ.ഡി ലഭ്യമാണ്.
ഗോള്‍ഡ് ഒ.ഡികളുടെ പ്രത്യേകതകള്‍ പരിശോധിക്കാം. പോഡ്കാസ്റ്റ് കേൾക്കൂ
Next Story
Videos