Money tok: ₹399 വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം

അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം
Money tok: ₹399 വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ്; ഇന്ത്യ പോസ്റ്റ് പദ്ധതി കേള്‍ക്കാം
Published on

കുറഞ്ഞ പ്രീമിയത്തില്‍ ഉയര്‍ന്ന തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന നിരവധി പദ്ധതികള്‍ ഇന്ത്യ  പോസ്റ്റ്സ്  അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് 399 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന 'ഗ്രൂപ്പ് പേഴ്സണല്‍ ആക്‌സിഡന്റ് ഗാര്‍ഡ്' പോളിസി. പേര് സൂചിപ്പിക്കുന്നതു പോലെ അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. വിശദാംശങ്ങളറിയാം

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com