

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യൂ )
കോവിഡ് രോഗം വന്നു പോയവരും മറ്റ് ജീവിതശൈലീ രോഗങ്ങളുള്ളവരുമെല്ലാം എന്തെല്ലാം മാറ്റങ്ങളാണ് ഈ കോവിഡ് കാലത്ത് കൊണ്ട് വരേണ്ടത്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ശ്രദ്ധിക്കണം. എന്തെല്ലാം കഴിക്കണം, ഏത് അളവില്‍ കഴിക്കണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം പങ്കുവയ്ക്കുകയാണ് രാജഗിരി ഹോസ്പിറ്റല്‍ ചീഫ് ഡയറ്റീഷ്യന്‍ പ്രിന്‍സി തോമസ്. പോഡ്കാസ്റ്റ് ഓണ്‍ ചെയ്ത് കേള്‍ക്കൂ. ഷെയര്‍ ചെയ്യൂ.
Read DhanamOnline in English
Subscribe to Dhanam Magazine