റോള്‍സ് റോയ്‌സിന്റെ വില്‍പ്പന തന്ത്രം എന്താണ്? ചെറിയ വിപണിയില്‍ വലിയ ലാഭം കൊയ്യുന്ന വഴി അറിയാം

വില കൂട്ടി വില്‍ക്കുന്ന തന്ത്രം എങ്ങനെയാണ് നിങ്ങളുടെ ബിസിനസില്‍ പ്രാവര്‍ത്തികമാക്കാനാകുക, കേള്‍ക്കാം
Limited Market strategy
Published on

വിപണിയുടെ വലുപ്പം പരിമിതമാകുമ്പോള്‍ വിലയും അത്തരത്തില്‍ ചിട്ടപ്പെടുത്തുന്നു. ഇതാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ മുതല്‍ ആഡംബരക്കാറായ റോള്‍സ് റോയ്‌സ് വരെ പയറ്റുന്നത്. കേള്‍ക്കാം ധനം 100 ബിസ് സ്ട്രാറ്റജീസില്‍ പരിമിതമായ വിപണിയിലെ വേറിട്ട വിലകളും അവ നിര്‍ണയിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന്.

അതിസമ്പന്നന്മാരുടെ ചെറിയ വിപണിയില്‍ വില്‍പ്പന നടത്തുന്ന ലൂവി വ്‌വിട്ടോണ്‍ ബാഗുകള്‍ പോലും അതിന് ഉദാഹരണമാണ്. പരിമിതമായ വിപണിയിലെ വിജയ തന്ത്രം കേള്‍ക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com