Money tok : റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം, ഉറപ്പാക്കാം 9250 രൂപ പ്രതിമാസപെന്‍ഷന്‍

ഇന്നത്തെ ധനം മണിടോക് പോഡ്കാസ്റ്റില്‍ പ്രധാനമന്ത്രി വയവന്ദന ജോയനയുടെ വിശദാംശങ്ങള്‍ കേള്‍ക്കാം
Money tok : റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കാം, ഉറപ്പാക്കാം 9250 രൂപ പ്രതിമാസപെന്‍ഷന്‍
Published on

സുരക്ഷിതമായ റിട്ടയര്‍മെന്റ് ജീവിതമില്ലെങ്കില്‍ എത്രകാലം എത്ര തുക സമ്പാദിച്ചു എന്നു പറഞ്ഞിട്ടും കാര്യമില്ല. ചെറുതെങ്കിലും കൃത്യമായ മെച്ചപ്പെട്ട വരുമാനം വിരമിക്കല്‍ കാലത്ത് അത്യാവശ്യമാണ്. ശമ്പളക്കാരെങ്കില്‍ ഇപിഎഫ് തുക, ഗ്രാറ്റുവിറ്റി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിങ്ങനെ മാറ്റിവയ്ക്കപ്പെടുന്ന തുക വിരമിക്കുമ്പോള്‍ മാസ വരുമാനമായി മാറ്റാന്‍ സാധിക്കും. അത്തരമൊരു നിക്ഷേപമാണ് പ്രധാനമന്ത്രി വയവന്ദന യോജന. അറിയാം

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com