
സംരംഭത്തിന്റെ വളര്‍ച്ചയില്‍ ഫ്രീലാന്‍സിംഗ് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ചില ജോലികള്‍ എങ്കിലും ഏല്‍പ്പിക്കേണ്ടതായി വരും. ഇതിനെയാണ് പുറം തൊഴില്‍ കരാര്‍ അഥവാ ഔട്ട്‌സോഴ്‌സിംഗ് എന്നു പറയുന്നത്. ഇത് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine