Podcast
Money Tok : മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപ മാര്‍ഗങ്ങളിതാ
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമുള്‍പ്പെയുള്‍പ്പെടെയുള്ളവയെക്കുറിച്ച് വിശദമായി അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യൂ )
നിക്ഷേപ മാര്‍ഗങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചെങ്കിലും റിട്ടയര്‍മെന്റിനുശേഷം സ്ഥിര ആദായം നേടാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാം. എളുപ്പം തുടങ്ങാവുന്ന ഈ നിക്ഷേപങ്ങള്‍ ചെറു തുകകളായി നിക്ഷേപിച്ച് ആദായം നേടാന്‍ മുതിര്‍ന്ന പൗരന്മാരെ സഹായിക്കും. മുതിന്ന പൗരന്മാര്‍ക്കായുള്ള സ്ഥിര നിക്ഷേപ പദ്ധതി 6.2 ശതമാനം പലിശ നിരക്കു വരെ വാഗ്ദാനം ചെയ്യുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമുള്‍പ്പെയുള്‍പ്പെടെയുള്ളവയെക്കുറിച്ച് വിശദമായി അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine

