Money Tok : ഒരു കോടി രൂപയോളം സമ്പാദിച്ച് കൊണ്ട് റിട്ടയര്‍മെന്റ് ഹാപ്പിയാക്കണോ, ഇതാ വഴിയുണ്ട്

റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങാം. ഒരു കോടി രൂപ വരെ നേടാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Money Tok : ഒരു കോടി രൂപയോളം സമ്പാദിച്ച് കൊണ്ട് റിട്ടയര്‍മെന്റ് ഹാപ്പിയാക്കണോ, ഇതാ വഴിയുണ്ട്
Published on

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യൂ) 

റിട്ടയര്‍മെന്റ് പ്രായത്തിന് തൊട്ടുമുന്‍പുള്ള ഏതാനും വര്‍ഷങ്ങളിലാണ് പലരും റിട്ടയര്‍മെന്റ് പ്ലാനിംഗിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മക്കളുടെ തണലില്‍ കൊച്ചുമക്കളോടൊപ്പമൊക്കെ മരുന്നും ചില്ലറ ആരോഗ്യപ്രശ്‌നങ്ങളുമായി ജീവിതം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരിക്കും എല്ലാവരും ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതും. അതേസമയം അണുകുടുംബം എന്ന സങ്കല്‍പ്പത്തിന് പ്രചാരമേറി വരുന്ന ആധുനിക സാമൂഹിക ചുറ്റുപാടില്‍ സ്വന്തക്കാരായ എത്രപേര്‍ ആ കാലഘട്ടത്തില്‍ നമുക്കൊപ്പം കൂടെ കാണുമെന്ന് ഉറപ്പ് പറയാന്‍ സാധ്യമല്ല. എല്ലാറ്റിനുമുപരി ഈയൊരു കാലഘട്ടത്തില്‍ കയ്യില്‍ ആവശ്യത്തിന് പണം കൂടെ ഇല്ലെങ്കിലോ ? സങ്കല്‍പ്പിച്ചു നോക്കൂ. അവിടെയാണ് റിട്ടയര്‍മെന്റ് പ്ലാനിംഗ് എന്നതിന്റെ പ്രാധാന്യം ഓരോ വ്യക്തിയും തിരിച്ചറിയേണ്ടത്. റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങാം. ഒരു കോടി രൂപ വരെ നേടാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.റിട്ടയര്‍മെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങാം. ഒരു കോടി രൂപ വരെ നേടാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com