MoneyTok : വീട്ടുചെലവുകള്‍ കുറയ്ക്കാന്‍ എട്ട് വഴികള്‍

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക )
കുടുംബ ബജറ്റിനായി പ്രത്യേക പ്ലാനിംഗ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണം, വസ്ത്രം, പലതരം ബില്ലുകള്‍, വിദ്യാഭ്യാസം, മരുന്ന്, ഇന്ധനം തുടങ്ങി എല്ലാം വകയിരുത്തണം. പരാമവധി ചെലവ് വരവിനുള്ളില്‍ നിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം. അത്യാവശ്യ ചെലവുകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി അനാവശ്യ ചെലവുകള്‍ പരമാവധി ഒഴിവാക്കുക എന്നതാണ് കുടുംബ ബജറ്റിന്റെ അടിസ്ഥാനം. പോഡ്കാസ്റ്റ് കേൾക്കൂ.