Money Tok : നികുതി ഇളവുകള്‍ ലഭിക്കുന്ന ഏറ്റവും മികച്ച 5 നിക്ഷേപ മാര്‍ഗങ്ങള്‍

ഭാവിയിലേക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന നികുതി ലാഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍. ഇതാണ് ഇന്നത്തെ മണി ടോക് പറയുന്നത്. അപ്പോള്‍ നേരെ വിഷയത്തിലേക്ക് കടക്കാം. ഏതൊക്കെ ലളിതമായ നിക്ഷേപ മാര്‍ഗങ്ങളാണ് നിങ്ങളെ ഭാവിയിലെ ലക്ഷ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുന്നതെന്നും അതിലൂടെ നികുതി ഇളവുകള്‍ നേടാന്‍ കഴിയുന്നതെന്നും സിംപിള്‍ ആയി പറയുകയാണിവിടെ. കേള്‍ക്കാം

Published on

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യൂ )

ഭാവിയിലേക്ക് സുരക്ഷിതമായി നിക്ഷേപിക്കാവുന്ന നികുതി ലാഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗങ്ങള്‍. ഇതാണ് ഇന്നത്തെ മണി ടോക് പറയുന്നത്. അപ്പോള്‍ നേരെ വിഷയത്തിലേക്ക് കടക്കാം. ഏതൊക്കെ ലളിതമായ നിക്ഷേപ മാര്‍ഗങ്ങളാണ് നിങ്ങളെ ഭാവിയിലെ ലക്ഷ്യങ്ങള്‍ നിറവേറാന്‍ സഹായിക്കുന്നതെന്നും അതിലൂടെ നികുതി ഇളവുകള്‍ നേടാന്‍ കഴിയുന്നതെന്നും സിംപിള്‍ ആയി പറയുകയാണിവിടെ. കേള്‍ക്കാം

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com