Money Tok : ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ എപ്പോഴും ഓര്‍ത്തു വയ്‌ക്കേണ്ട 5 കാര്യങ്ങള്‍

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വന്‍ ഡിമാന്‍ഡുള്ള കാലത്താണ് നാം ജീവിക്കുന്നത്. അല്ലെ, ഓരോ ദിവസവും ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് സിബിലിലെയും മറ്റും കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരും ചെറുകിട ഇടത്തരം ബിസിനസുകാരും സ്ത്രീകളുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വീഴ്ചവരുത്തുന്നതെന്നാണ് അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂക്ഷിച്ചാല്‍ ദുംഖിക്കേണ്ടതില്ല എന്നത് എപ്പോഴും ഓര്‍ക്കുക. ക്രെഡിറ്റ് കാര്‍ഡ്, ഇംഎംഐ സംബന്ധിച്ച് ഇവിടെ പറയുന്ന കാര്യങ്ങള്‍ ഒരിക്കലും മറക്കരുത്. ഇവ ശ്രദ്ധിച്ചാല്‍ ഭാവിയില്‍ ക്രെഡിറ്റ് കാര്‍ഡ് നിങ്ങള്‍ക്ക് ഒരുക്കിയേക്കാവുന്ന കടക്കെണികളില്‍ നിന്നും രക്ഷ നേടാം. അപ്പോള്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഉടമകളും പുതുതായി കാര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നവരും പോഡ്കാസ്റ്റ് ശ്രദ്ധിച്ച് കേള്‍ക്കുമല്ലോ.



Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it