Money tok : ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം റിജക്റ്റ് ആകില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ് നിരസിക്കപ്പെടുന്ന അവസരങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാക്കിയേക്കും. ഇതാ ക്ലെയിം നിരസിക്കപ്പെടാതിരിക്കാന്‍ നിങ്ങളറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ കേള്‍ക്കാം.
Money tok : ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം റിജക്റ്റ് ആകില്ല, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
Published on

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

വ്യക്തി ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. ഇന്ന് വിവിധങ്ങളായ പോളിസികള്‍ നിലവിലുള്ളതിനാല്‍ തന്നെ അവ കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, ഒഴിവാക്കപ്പെട്ടിട്ടുളള അസുഖങ്ങള്‍, കാലാവധി, ക്ലെയിം നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് പോളിസി ഉടമയ്ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ പലപ്പോഴും പ്രതീക്ഷിച്ച പോലെ ക്ലെയിമുകള്‍ ലഭ്യമാവണമെന്നില്ല. ഇതാ പോളിസി ക്ലെയിം നിരസിക്കാവുന്ന സാഹചര്യങ്ങളും അവ ഒഴിവാക്കേണ്ടതെങ്ങനെയെന്നും നോക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com