

വികാരത്തേക്കാള്‍ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ് ഏത് തരത്തിലുള്ള കടവും. വലിയ സംഖ്യകള്‍ മുടക്കാതെ ചെറിയ അടവുകളിലൂടെ നമ്മുടെ ജീവിത ആവശ്യങ്ങള്‍ സാധിക്കാന്‍ നമ്മെ തീര്‍ച്ചയായും ലോണുകള്‍ സഹായിക്കും. പക്ഷേ, ഓര്‍ക്കേണ്ടത് - അശ്രദ്ധക്ക് വലിയ വില കൊടുക്കേണ്ടിവരും. നമ്മള്‍ മാത്രമല്ല, നമ്മുടെ കുടുംബവും. ഇതാ ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കി, ചെലവുകള്‍ ഒതുക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടം വാങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine