Money Tok - വരുമാനം കുറയുന്നോ? ഇതാ മുന്നോട്ടു പോകാന്‍ ചില മാര്‍ഗങ്ങള്‍!

കൈയ്യിലുള്ള പണം ശ്രദ്ധയോടെ വിനിയോജിച്ചാല്‍ ടെന്‍ഷന്‍ ഫ്രീയായി ജീവിക്കാം. അതിനുള്ള ചില വഴികളാണ് ഇന്നത്തെ മണിടോക്കില്‍ പറയുന്നത്. കേള്‍ക്കൂ
Money Tok - വരുമാനം കുറയുന്നോ? ഇതാ മുന്നോട്ടു പോകാന്‍ ചില മാര്‍ഗങ്ങള്‍!
Published on

(പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്ത് കേള്‍ക്കാം)

കഴിഞ്ഞ എട്ട് മാസം കൊണ്ട് കാര്യങ്ങള്‍ ഏറെ മാറി അല്ലേ?. കോവിഡ് വ്യാപനവും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവും ഓരോ വ്യക്തിയുടെയും വരുമാനത്തില്‍ വന്‍തോതിലുള്ള ഏറ്റക്കുറച്ചിലുകളാണ് വരുത്തിയിരിക്കുന്നത്. മുന്‍പത്തെ പോലെ തന്നെ മുന്നോട്ടു പോയാല്‍ നിങ്ങളുടെ ജീവിതം വലിയ സാമ്പത്തിക കെണിയിലകപ്പെട്ടേക്കാം. അതേ സമയം കൈയ്യിലുള്ളത് ശ്രദ്ധയോടെ വിനിയോജിച്ചാല്‍ ടെന്‍ഷന്‍ ഫ്രീയായി ജീവിക്കുകയും ചെയ്യാം. അതിനുള്ള ചില വഴികളാണ് ഇന്നത്തെ മണിടോക്കില്‍ പറയുന്നത്. ബട്ടന്‍ അമര്‍ത്തി പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com