Money tok: ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ വരുമാനം വര്‍ധിപ്പിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍

മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും മികച്ച പലിശ നിരക്ക്. അറിയാം
Money tok: ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ വരുമാനം വര്‍ധിപ്പിച്ചു, ഏറ്റവും പുതിയ വിവരങ്ങള്‍
Published on

കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസമാണ് ആദായനികുതി ആനുകൂല്യങ്ങള്‍ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ജനുവരി 1 മുതല്‍ അതാത് നിക്ഷേപ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. നിലവിലുള്ള നിക്ഷേപങ്ങളുടെ പലിശയും വര്‍ധിക്കും. എന്നാല്‍ ജനപ്രിയ നിക്ഷേപമായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ഗേള്‍ ചൈല്‍ഡ് സേവിംഗ്‌സ് സ്‌കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയര്‍ത്തിയിട്ടില്ല. എന്നിരുന്നാലും നിലവിലെ നിക്ഷേപ പലിശകള്‍ താരതമ്യം ചെയ്യുമ്പോള്‍ പലതിനും മികച്ച പലിശ നിരക്കുകള്‍. പോഡ്കാസ്റ്റ് കേള്‍ക്കൂ

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com