Money tok: പ്രതിമാസ ചെലവുകള്‍ കുറയ്ക്കാനുള്ള സിംപിള്‍ വഴികള്‍

ചെറിയ ചില മാറ്റങ്ങളിലൂടെ വലിയ ചെലവ് ചുരുക്കല്‍ സാധ്യമാണ്. അറിയാതെ പോകുന്ന ചെലവുകള്‍ തിരിച്ചറിയാം. പോഡ്കാസ്റ്റ് കേള്‍ക്കാം.
Money tok:  പ്രതിമാസ ചെലവുകള്‍ കുറയ്ക്കാനുള്ള സിംപിള്‍ വഴികള്‍
Published on

(ബട്ടൺ ഓൺ ചെയ്യുക ( listen in browser )

വരുമാനത്തിലെ കുറവും ചെലവുകള്‍ കൂടിവരുന്നതും തടയാനാകില്ല. തടയാനാകുന്നത് നമ്മുടെ അനാവശ്യ ചെലവുകള്‍ മാത്രമാണ്, ഒപ്പം മിച്ചം പിടിച്ച് ചെറു സമ്പാദ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്നുമാണ്. ചെലവുകള്‍ കുറയ്ക്കാന്‍ സ്വീകരിക്കാവുന്ന ലളിതമായ എന്നാല്‍ വളരെ ഫലവത്തായ ചില മാര്‍ഗങ്ങള്‍ നോക്കാം.പോഡ്കാസ്റ്റ് കേല്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com