Begin typing your search above and press return to search.
Moneytok: ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മൂന്നു പാഠങ്ങള്‍
ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നമുക്കെല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് അത് ഒരു വീടായിരിക്കാം. മറ്റു ചിലര്‍ക്ക് മക്കളുടെ വിദ്യാഭ്യാസമോ വിവാഹമോ ഒക്കെയായിരിക്കാം. ഇങ്ങനെ ലക്ഷ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വലിയൊരു നിരയുണ്ടാവും നമ്മുടെ മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമിക പടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കുക. ഇതാ ഇതിനായി മൂന്നു സാമ്പത്തിക പാഠങ്ങള്‍ പഠിക്കാം.
Next Story
Videos